ഈശോപനിഷത്

50

സര്‍വ്വ വേദങ്ങളുടെയും സാരമായി പരിഗണിക്കപ്പെട്ട 108 ഉപനിഷതുകളില്‍ ഉത്തമമാണ് ഈശോപനിഷത്. എല്ലാ ജ്ഞാനത്തിന്റേയും പരിശുദ്ധീകരിക്കപ്പെട്ട സാരംശം ജ്ഞാനദീപ്തമായ ഈ പതിനെട്ട് ശ്ലോകങ്ങളില്‍ കണ്ടെത്തുക. ആയിരക്കണക്കിന് വര്‍ഷങ്ങളായി, ആത്മീയാന്വേഷികളായ ആളുകള്‍ നിഗൂഢവും അത്യധികം തത്ത്വചിന്താപരവുമായ ഉപനിഷതുകളില്‍ ഉപദേശം തേടുന്നുണ്ട്.ഉപനിഷത് എന്ന വാക്ക് ധ്വനിപ്പിക്കുന്നതുപോലെ, (ഉപ – സമീപം; നി – താഴെ; ഷത് – ഇരിക്കുക) ഒരാള്‍ അറിവ് നേടാനായി ആത്മീയ ഗുരുവിനു സമീപം ഇരിക്കുവാന്‍ ഗുണദോഷിക്കപ്പെടുകയാണ്. എന്ത് അറിവാണ് നേടേണ്ടത്? ഈ ഉപനിഷതിന്റെ പേര് അതിന്റെ സൂചന നല്‍കുന്നു: ഈശ എന്നാല്‍ ”പരമനിയന്ത്രകന്‍” എന്നര്‍ത്ഥം.

പരമനിയന്ത്രകനായ ഈശ്വരനെക്കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക് ഒരു ആത്മീയ മാര്‍ഗ്ഗദര്‍ശിക്ക് സമീപം ഇരിക്കാം. ഒരു ആധികാരികനായ മാര്‍ഗ്ഗദര്‍ശിയില്‍നിന്ന് അറിവുനേടുന്നപക്ഷം ഈ കാര്യം സുഗമമാണ്.

Add to Wishlist
Add to Wishlist
Category:

Description

Additional information

Weight 0.120 kg