ഹരേ കൃഷ്ണ

25

Add to Wishlist
Add to Wishlist
Category:

Description

എല്ലാവരും സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുകയാണ്, പക്ഷെ കൃഷ്ണനുമായുള്ള സമ്പര്‍ക്കത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്ന ആനന്ദത്തിനു മുന്നില്‍ അവയ്ക്ക് ആകര്‍ഷണീയത ഇല്ലാതാവുന്നു. നമ്മുടെ ശ്രദ്ധ കൃഷ്ണനു നേരെ തിരിക്കുന്ന മാത്രയില്‍ നാം തീവ്രമായി അഭിലഷിച്ചിരുന്ന പരമാനന്ദം ഒടുവില്‍ നമുക്ക് കൈവരുന്നതാണ്. കൃഷ്ണന്റെ മനം കവരുന്ന വ്യക്തിത്വത്തേയും, പ്രവൃത്തികളേയും കുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം പരമാനന്ദത്തിന്റെ അനന്തമായ ജലാശയത്തില്‍ പ്രവേശിക്കൂ.

Additional information

Weight 0.09 kg