സ്രോതസ്സ്

50

Add to Wishlist
Add to Wishlist
Category:

Description

ആധുനിക ശാസ്ത്രത്തിന്റേയും ശാസ്ത്രഞ്ജരുടേയും ചില അനുമാനങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും നേരെയുള്ള, മുന്‍കൂട്ടി തയ്യാറാക്കാതെയുള്ളതും എന്നാല്‍ ഉജ്ജ്വലവുമായ ഒരു നിരൂപണമാണ് സ്രോതസ്സ്. ആധുനികശാസ്ത്രം കുറേ കാലമായി ധരിച്ചിരിക്കുന്നതും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയമെന്തെന്നാല്‍ നമുക്ക് ചുറ്റും കാണപ്പെടുന്നതെല്ലാം തന്നെ ഭൗതികവസ്തുക്കളാല്‍ നിര്‍മിതമാണ്, കൂടാതെ ശരീരശാസ്ത്രപരവും രസതന്ത്രശാസ്ത്രപരവുമായ നിയമങ്ങളാല്‍ നിയന്ത്രിതമായ സൂക്ഷ്മകണികകളായ പ്രോട്ടോണ്‍, ഇലക്ട്രോണ്‍ എന്നിവയുടെ പ്രവര്‍തനരീതിയനുസരിച്ച് ജീവശാസ്ത്രപരമായതും, ശരീരശാസ്ത്രപരമായതും, മന:ശാസ്ത്രപരമായതും, പ്രപഞ്ചഘടനാശാസ്ത്രപരമായതും അടക്കമുള്ള എല്ലാ പ്രകൃത്യാഉള്ള പ്രതിഭാസങ്ങളേയും, ആത്യന്തികമായി വിഘടിപ്പിച്ച് വിശദീകരിക്കാന്‍ കഴിയുമെന്നുമാണ്. ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ തത്വചിന്തകരിലും പണ്ഡിതരിലും ഒരാളായ കൃഷ്ണകൃപാമൂര്‍ത്തി എ.സി.ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍, ആധുനികശാസ്ത്രത്തിന്റെ രണ്ട് മുഖ്യ സിദ്ധാന്തങ്ങള്‍ക്ക് – ജീവന്റെ ഉത്പത്തിയുടെ സിദ്ധാന്തവും ജൈവവംശങ്ങളുടെ വൈവിദ്ധ്യത്തിന്റെ സിദ്ധാന്തവും (പരിണാമസിദ്ധാന്തം) – ആസ്പദമായ മറയ്ക്കപ്പെട്ടതും അടിസ്ഥാനരഹിതവുമായ ധാരണകള്‍ പ്രത്യേകമായി വിശകലനം ചെയ്ത് വെളിപ്പെടുത്തുന്നു.

Additional information

Weight 0.130 kg