സാംഖ്യയോഗം

100

Category:

Description

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഒരു അവതാരമായ കപിലദേവന്‍ മാതാവ് ദേവഹുതിയുടെ പുത്രനായി ഭൂമിയില്‍ അവതരിച്ചു. അവരുടെ ഭര്‍ത്താവ് വീടുപേക്ഷിച്ച് വനവാസത്തിനു പോയപ്പോള്‍, കപിലദേവന്‍ തന്റെ പരിശുദ്ധയായ മാതാവിന് സാംഖ്യയുടെ സിദ്ധാന്തം വിശദീകരിച്ചു കൊടുത്തു. ഭൗതികവസ്തു, പ്രപഞ്ചം, ചേതനയുടെ മനഃശ്ശാസ്ത്രം, എല്ലാത്തിന്റേയും പരമമായ സ്രോതസ്സ് എന്നിവയെക്കുറിച്ചുള്ള ഒരു വിശകലനത്തിലധിഷ്ഠിതമായ പഠനത്തിന്റെ തത്ത്വചിന്താപരമായ പദ്ധതിയാണ് സാംഖ്യ. ഈ പുസ്തകത്തില്‍, വൈദികജ്ഞാനത്തിന്റെ ലോകത്തിലെ ഉത്തമനായ വക്താവായ ശ്രീല പ്രഭുപാദര്‍, മനുഷ്യന്റെ, തന്നെക്കുറിച്ചും, സ്രഷ്ടാവിനെക്കുറിച്ചുമുള്ള ഉത്തരം കണ്ടെത്താനുള്ള അന്വേഷണത്തിലും യഥാര്‍ത്ഥ സന്തോഷത്തിനു വേണ്ടിയുള്ള അന്വേഷണത്തിലും, സാംഖ്യയുടെ സിദ്ധാന്തവും കപിലദേവന്റെ ശിക്ഷണങ്ങളും ഇന്നും എത്രമാത്രം പ്രസക്തമാണെന്ന് കാണിച്ചുതരുന്നു.

Additional information

Weight 0.200 kg

Reviews

There are no reviews yet.

Be the first to review “സാംഖ്യയോഗം”

Your email address will not be published. Required fields are marked *