Description
ഭഗവാന് ശ്രീകൃഷ്ണന് നമുക്ക് നല്കുന്ന സന്ദേശം: നാം ശരീരമല്ല, നാം ആത്മീയസ്വരൂപരാണ്. പരിശുദ്ധ ആത്മീയ ജ്ഞാനമുള്ളപ്പോള് അവിടെ ജാതി, മതം, വര്‍ണ്ണം, ലിംഗം എന്നീ സ്ഥാനമാനങ്ങളില്ല. അവിഭാഗീയതയുടെ ഈ അവസ്ഥയില്‍ ഈ ലോകം മുഴുവനും യഥാര്‍ത്ഥ ഐക്യവും സമാധാനവും കൈവരിക്കാം. ഈ അറിവില്ലാതെ, വ്യക്തിഗതമായോ, സംഘടിതമായോ നാം അന്വേഷിക്കുന്ന സന്തോഷം നമുക്കൊരിക്കലും പ്രാപ്യമാവില്ല. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞയുടന്‍ തന്നെ എഴുതിയ ഈ പുസ്തകം, ഈശ്വരനില്‍ കേന്ദ്രീകൃതമായ സമത്വവാദമുള്ള ഒരു സ്ഥിതിയില്‍ എപ്രകാരം സമൂഹത്തിന് ശാന്തിപൂര്‍വ്വം കഴിയാം എന്ന് വര്‍ണ്ണിക്കുന്നു.
Reviews
There are no reviews yet.