ശ്രീല പ്രഭുപാദർ

150

Category:

Description

ശ്രീല പ്രഭുപാദർ തന്റെ 69താമത്തെ വയസിൽ സാധാരണ എല്ലാവരും വിശ്രമജീവിതം നയിക്കുന്ന അവസരത്തിൽ ഒരു ചരക്ക് കപ്പലിൽ യാത്ര ചെയ്ത് അമേരിക്കയിലെത്തുന്നു. തന്റെ ആത്മീയ ഗുരുവിന്റെ നിർദ്ദേശം പാലിക്കാനായി പ്രായമോ ആരോഗ്യമോ വകവെക്കാതെ ഇറങ്ങിത്തിരിച്ച മഹനീയ വ്യക്തിത്വം. ഇന്ന് 600ൽ അധികം ക്ഷേത്രങ്ങളും കൃഷി സ്ഥലങ്ങളും ,പാഠശാലകളും മറ്റനേകം പ്രമുഖ പദ്ധതികളും അടങ്ങുന്ന ലക്ഷക്കണക്കിന് അനുഭാവികളുള്ള അന്താരാഷ്ട്ര കൃഷ്ണാവബോധസമിതിയുടെ
(ഇസ്കോൺ) സ്ഥാപക ആചാര്യൻ ശ്രീല പ്രഭുപാദരുടെ നിശ്ചയദാർഢ്യവും ക്ലേശ സഹിഷ്ണുതയും തുറന്നു കാട്ടുന്ന ജീവചരിത്രം.

Additional information

Weight 0.230 kg