വൈഷ്ണവ കേ?

100

Add to Wishlist
Add to Wishlist
Category:

Description

മനമേ, നീയും ഒരു വൈഷ്ണവനോ?

ദിവ്യപൂജ്യ ശ്രീ ശീമദ് ഭക്തിസിദ്ധാന്ത സരസ്വതി ഠാക്കൂറിനാല്‍ രചിക്കപ്പെട്ടതാണ് ഈ ഐതിഹാസിക ബംഗാളി കാവ്യം. പരിശുദ്ധ ഭക്തിയുത സേവനത്തിന്റെ തലത്തില്‍ എത്തുവാന്‍ ഉദ്യമിക്കുന്ന ഭക്തനെ വഴി തെറ്റിക്കുവാന്‍, മനസ്സ് മുന്നോട്ട് വയ്ക്കുന്ന അസംബന്ധകരമായ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യുവാന്‍ സഹായകരമായ അറിവും പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നതത്രേ ഈ കാവ്യം.

Additional information

Weight 0.180 kg