യോഗസമ്പൂര്ണ്ണത

40

Add to Wishlist
Add to Wishlist
Category:

Description

മാതൃകാപരമായ യോഗാഭ്യാസം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? അത് ഇന്നത്തെ കാലത്ത് സാധ്യമാണോ? കണ്ടെത്തുക.

വിശ്വപ്രസിദ്ധനായ യോഗാചാര്യന്‍ ശ്രീല പ്രഭുപാദര്‍, യോഗയുടെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ കളങ്കപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ വാണിജ്യമനോഭാവത്തെ തുറന്നു കാട്ടുകയാണ്. അദ്ദേഹം വിശദീകരിക്കുന്നതെന്തെന്നാല്‍, അംഗവിന്യാസങ്ങള്‍ക്കും വ്യായാമങ്ങള്‍ക്കും ഉപരിയായും, ധ്യാനത്തിനും ശ്വസനക്രിയയ്ക്കും വരെ ഉപരിയായും, പുരാതന യോഗാഭ്യസനകര്‍മ്മം ലക്ഷ്യമാക്കുന്നത്, പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീകൃഷ്ണനുമായുള്ള ശാശ്വത പ്രേമപൂര്‍വ്വമായ ഒത്തുചേരല്‍ ആണ്.

Additional information

Weight 0.100 kg