ഭക്തി

40

Add to Wishlist
Add to Wishlist
Category:

Description

ഈ ഭൗതിക ലോകത്തില്‍ നാം സ്‌നേഹം എന്നു വിളിക്കുന്നതെല്ലാം തന്നെ വളരെ ക്ഷണികമാണ്. പക്ഷെ ഭഗവത്ധാമത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ പ്രിയപ്പെട്ട ഭക്തരോടൊന്നിച്ച് ആസ്വദിക്കുന്ന പരമമായ സ്‌നേഹോപചാരങ്ങള്‍ അനശ്വരമാണ്. അനശ്വര സ്‌നേഹത്തിന്റെ ആ സാമ്രാജ്യത്തില്‍ എങ്ങിനെ പ്രവേശിക്കാം എന്ന് ഭക്തിയോഗം നമ്മെ പഠിപ്പിക്കുന്നു. ഭക്തിയോഗത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഈ ആമുഖപുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

Additional information

Weight 0.90 kg