ഭക്തിരസാമൃതസിന്ധു

175

Add to Wishlist
Add to Wishlist
Category:

Description

ഭക്തിയോഗത്തിന്റെ സമ്പൂര്‍ണ്ണ ശാസ്ത്രം

സജീവമായ അവസ്ഥയുടെ മൗലിക കാരണം എന്തെന്നാല്‍ നമുക്ക് ആരെയെങ്കിലും സ്‌നേഹിക്കാനുള്ള ഒരു സ്വാഭാവിക പ്രവണതയുണ്ട്. ആര്‍ക്കും തന്നെ മറ്റാരേയെങ്കിലും സ്‌നേഹിക്കാതെ ജീവിക്കാന്‍ സാധ്യമല്ല. ഈ സ്വാഭാവികമായ പ്രവണത എല്ലാ ജീവജാലങ്ങളിലുമുണ്ട്. ഇന്നത്തെ കാലത്ത് മനുഷ്യ സമൂഹം ഒരാളെ പഠിപ്പിക്കുന്നത്, തന്റെ രാജ്യത്തേയോ, കുടുംബത്തേയോ, തന്നെത്തന്നേയോ സ്‌നേഹിക്കാനാണ്, പക്ഷെ ഈ സ്‌നേഹിക്കാനുള്ള സ്വാഭാവിക പ്രവണത എവിടെ അര്‍പ്പിച്ചാല്‍ എല്ലാവര്‍ക്കും സന്തോഷത്തോടെ കഴിയാം എന്ന വിവരം അതിലില്ല. ആ നഷ്ടപ്പെട്ടുപോയ ബിന്ദു കൃഷ്ണനാണ്. കൃഷ്ണനോടുള്ള നമ്മുടെ ആദിമമായ സ്‌നേഹം എങ്ങനെ ബലപ്പെടുത്താം എന്നും എങ്ങനെ ആ അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് നമ്മുടെ ആനന്ദപൂര്‍ണ്ണമായ ജീവിതം ആസ്വദിക്കാം എന്നും ഭക്തിരസാമൃതസിന്ധു നമ്മെ പഠിപ്പിക്കുന്നു.

Additional information

Weight 0.210 kg