പ്രഹ്ലാദ സന്ദേശം

25

Add to Wishlist
Add to Wishlist
Category:

Description

വെറും ഒരു അഞ്ചുവയസ്സുകാരനായ പ്രഹ്ലാദ മഹാരാജാവ് നാസ്തികനായ തന്റെ അച്ഛനെ സംഭ്രമിപ്പിച്ചുകൊണ്ട്, ആത്മസാക്ഷാത്കാരത്തിന്റെ അതീന്ദ്രിയശാസ്ത്രം തന്റെ സഹപാഠികളെ അഭ്യസിപ്പിക്കുകയാണ്. തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിലായിരുന്നപ്പോഴാണ് അദ്ദേഹത്തിന് തന്റെ ആത്മീയ ഗുരുവായ നാരദമുനിയില്‍ നിന്നും ഈ അറിവ് ലഭിച്ചത്. ഈ സാര്‍വ്വത്രിക അനുശാസനങ്ങള്‍ ഈ ചെറുപുസ്തകത്തില്‍ സമാഹരിച്ചത്, നമ്മെ ധ്യാനം, ഇന്ദ്രിയ നിയന്ത്രണം, മനസ്സമാധാനം കൈവരിക്കല്‍ എന്നിവ അഭ്യസിപ്പിക്കാനും ഒടുക്കം ജീവിതത്തിന്റെ പരമോന്നത ലക്ഷ്യം – പരിശുദ്ധമായ ഈശ്വരപ്രേമം – സ്വായത്തമാക്കുന്നതിനുമാണ്.

Additional information

Weight 0.50 kg