പുനരാഗമനം

50

Category:

Description

ജീവിതം ജനനത്തോടുകൂടി ആരംഭിക്കുന്നതോ അല്ലെകില്‍ മരണത്തോടുകൂടി അവസാനിക്കുന്നതോ അല്ല. ഇപ്പോള്‍ സ്വന്തമായുള്ള ശരീരം ഉപേക്ഷിച്ചതിനുശേഷം ആത്മാവിന് കൃത്യമായി എന്താണ് സംഭവിക്കുന്നത്? അത് മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുന്നുണ്ടോ? അതിന് എക്കാലവും പുനര്‍ജ്ജനിച്ചേ മതിയാവൂ? പുനര്‍ജ്ജന്മം യഥാര്‍ത്ഥത്തില്‍ എങ്ങിനെയാണ് സംഭവിക്കുന്നത്? നമുക്ക് നമ്മുടെ ഭാവിയിലെ ജന്മങ്ങളെ നിയന്ത്രിക്കാനാകുമോ? മരണാനന്തരജീവിതത്തെപ്പറ്റി ലോകത്തിലെ ഏറ്റവും പ്രാമാണികവും കാലഹരണപ്പെടാത്തതുമായ അറിവിന്റെ ഉറവിടങ്ങളില്‍നിന്നുമുള്ള വ്യക്തവും, സമ്പൂര്‍ണ്ണവുമായ വിശദീകണങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട്, അതിഗഹനവും, നിഗൂഢവുമായ ഈ ചോദ്യങ്ങള്‍ക്ക് പുനരാഗമനം ഉത്തരം നല്‍കുന്നു.

Additional information

Weight 0.140 kg