നിരുപമ സമ്മാനം

40

Add to Wishlist
Add to Wishlist
Category:

Description

ഈ ലോകത്തിലെ എത്രതന്നെ കൂടുതല്‍ ധനം ഉണ്ടെങ്കില്‍ പോലും ആദ്ധ്യാത്മിക സ്വതന്ത്രത നേടാന്‍ കഴിയില്ല. എന്നിട്ടും, ഏറ്റവും വിരളമായതും, ഏറ്റവും മൂല്യമേറിയതും, ഏറ്റവും അന്വേഷിക്കപ്പെടുന്നതുമായ കാര്യമാണത്. കൂടാതെ അത് ദരിദ്രനും ധനികനും ഒരുപോലെ പ്രാപ്യവുമാണ്. നിങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍ ആ ഉപഹാരം വേണമെന്നുണ്ടോ? ഇതാ, അത് നേടാന്‍ വേണ്ടിയുള്ള പടികള്‍ ഒന്നിന് ശേഷം മറ്റൊന്നായി ഇവിടെ നിരത്തിയിരിക്കുകയാണ്. ഓരോരോ പടിയായി മുന്നേറുക, അങ്ങിനെ ആ നിരുപമ സമ്മാനം – ഭൗതികക്ലേശങ്ങളില്‍ നിന്നുള്ള ശാശ്വതമോചനം – താമസിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

Additional information

Weight 0.110 kg