നാരദ ഭക്തിസൂത്രം

100

Add to Wishlist
Add to Wishlist
Category:

Description

പൗരസ്ത്യദേശങ്ങളിലേയും പാശ്ചാത്യദേശങ്ങളിലേയും ഉന്നതനില കൈവരിച്ച പുണ്യാത്മാക്കള്‍, കാലാകാലങ്ങളിലായി പഠിപ്പിച്ചതെന്തെന്നാല്‍, നാം ഈശ്വരനെ സ്‌നേഹിക്കാന്‍ അഭ്യസിക്കുമ്പോള്‍ മാത്രമേ നമുക്ക് പരിപൂര്‍ണ്ണവും, പരിശുദ്ധവും, അനശ്വരവുമായ സ്‌നേഹം നേടാന്‍ കഴിയുകയുള്ളൂ എന്നാണ്. ഭക്തി-യോഗ എന്ന ഭക്തിയുടെ ശാസ്ത്രം നമ്മെ ഈ വിദ്യ പഠിപ്പിക്കുന്നു. വൈദിക ഋഷി നാരദരേക്കാളും ശ്രേഷ്ഠനായ മറ്റൊരു ആചാര്യന്‍ ഇല്ലതന്നെ. നാരദ ഭക്തിസൂത്രം എന്നറിയപ്പെടുന്ന, ഭക്തിയെക്കുറിച്ചുള്ള നാരദരുടെ എണ്‍പത്തിനാല് അമൂല്യങ്ങളായ സുഭാഷിതങ്ങള്‍, ഈശ്വരസ്‌നേഹത്തിന്റെ വിജയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു – അത് എന്താണ്, എന്ത് അല്ല; അതിന്റെ ഫലങ്ങള്‍ എന്തൊക്കെയാണ്; ഈ പാതയിലുടനീളം നമ്മുടെ പുരോഗതിക്ക് സഹായിക്കുന്നതോ അല്ലെങ്കില്‍ ഭംഗം വരുത്തുന്നതോ എന്താണ്; എന്നിങ്ങനെ ധാരാളം. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി അന്വേഷിക്കുന്ന ഒരാള്‍ക്ക് നാരദ ഭക്തിസൂത്രം അത്യന്താപേക്ഷിതമാണ്.

Additional information

Weight 0.210 kg