കൃഷ്ണായനം

40

Add to Wishlist
Add to Wishlist
Category:

Description

നമ്മളോരോരുത്തരും സന്തോഷം തേടിക്കൊണ്ടിരിക്കുകയാണ്, പക്ഷെ നമുക്കറിയില്ല എന്താണ് യഥാര്‍ത്ഥ സന്തോഷം എന്ന്. സന്തോഷം എന്നത് വലിയ തോതില്‍ വാഗ്ദാനം ചെയ്യപ്പെടുന്നതായി നാം കാണാറുണ്ടെങ്കിലും സന്തോഷവാന്മാരായ വളരെ കുറച്ചു പേരെ മാത്രമേ നാം അനുഭവത്തില്‍ കാണാറുള്ളൂ. ഇതിന്റെ കാരണമെന്തെന്നാല്‍, വളരെ കുറച്ചു പേര്‍ക്ക് മാത്രമേ യഥാര്‍ത്ഥ സന്തോഷത്തിന്റെ സ്ഥാനം താത്കാലിക വിഷയങ്ങള്‍ക്ക് അതീതമാണെന്ന അറിവുള്ളൂ. ഈ യഥാര്‍ത്ഥ സന്തോഷത്തിനെക്കുറിച്ചാണ് കൃഷ്ണായനത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

Additional information

Weight 0.120 kg