കൃഷാവബോധം

40

Add to Wishlist
Add to Wishlist
Category:

Description

പൂജനീയ ഭക്തി വികാസ സ്വാമി

എന്തിന് കൃഷ്ണാവബോധം പരിശീലിക്കണം? എനിക്ക് ഒരു ഗുരുവിന്റെ ആവശ്യമുണ്ടോ? ഞാന്‍ എന്തിന് ജപിക്കണം? എനിക്ക് ഇത് എങ്ങിനെ പരിശീലിക്കാം? കൃഷ്ണാവബോധം ആരംഭിക്കുന്നതിന് വേണ്ടി നാം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ഈ പുസ്തകം പ്രതിപാദിക്കുന്നു. കൃഷ്ണനിലേക്ക് കൂടുതല്‍ അടുക്കുന്നതിനു വേണ്ട ദിനചര്യകളെക്കുറിച്ചുള്ളലളിതവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളും അറിവും, ആശ്രമത്തിലും ഗൃഹത്തിലും താമസിക്കുന്ന ഭക്തര്‍ക്ക് ഒരുപോലെ അനുയോജ്യമാണ്. ഒരാളെ കൂടുതല്‍ മികച്ച ആത്മീയ വ്യക്തിത്വമുള്ളവനാക്കുന്നതില്‍ ഈ പുസ്തകം ഉറപ്പു നല്കുന്നു.

Additional information

Weight 0.100 kg