ഉപദേശാമൃതം

40

Add to Wishlist
Add to Wishlist
Category:

Description

ആദ്ധ്യാത്മികജീവിതത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ നിന്നും ഈശ്വരസ്‌നേഹത്തിന്റെ അത്യൂന്നതമായ അമൃതതുല്യമായ മാധുര്യത്തിലേക്കുള്ള ഭക്തിയുടെ പാതയിലുടനീളം ഈ പുസ്തകം വായനക്കര്‍ക്ക് വഴികാട്ടുന്നു. നിങ്ങളുടെ മനസ്സ് ആര്‍ദ്രമാക്കുമ്പോള്‍, നിങ്ങളുടെ വഴി പ്രകാശമയമാക്കുമ്പോള്‍, നിങ്ങളുടെ കണ്ണുകളില്‍ ഈശ്വരസ്‌നേഹത്തിന്റെ അശ്രുക്കള്‍ ഉണ്ടാക്കുമ്പോള്‍, ഈ ഉപദേശം അമൃതമായി അനുഭവപ്പെടും. ഈ അമൃതം നിങ്ങളുടെ അന്തരംഗത്തിലേയ്ക്ക് തുടര്‍ച്ചയായി വര്‍ഷിക്കപ്പെടട്ടെ. എങ്ങനെ നമ്മുടെ മനസ്സിനെ ശുദ്ധീകരിച്ച് കൃഷ്ണനോടുള്ള പ്രേമഭക്തിയ്ക്ക് സന്നദ്ധമാക്കാമെന്നതിനെക്കുറിച്ചുള്ള സര്‍വ്വപ്രധാനമായ ഉപദേശങ്ങള്‍ ഈ പതിനൊന്ന് ചെറിയ ശ്ലോകങ്ങള്‍ നല്‍കുന്നു.

Additional information

Weight 0.120 kg