ഉന്നതം

40

Add to Wishlist
Add to Wishlist
Category:

Description

പലപ്രകാരത്തിലുള്ള യോഗസമ്പ്രദായങ്ങള്‍ നിലവിലുണ്ടെന്നിരിക്കിലും, വൈദിക ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നതെന്തെന്നാല്‍, നിങ്ങള്‍ ഏത് സമ്പ്രദായം സ്വീകരിച്ചാലും ശരി, ഭക്തിയുണ്ടെങ്കില്‍ മാത്രമേ വിജയം കൈവരിക്കാനാകുകയുള്ളൂ. യോഗയുടെ ലക്ഷ്യമെന്നത്, നമ്മുടെ ആത്യന്തിക ലക്ഷ്യമായ, കൃഷ്ണനെ അറിയുക എന്നതാണ്. കൃഷ്ണാവബോധം ആചരിക്കുക എന്നത് അര്‍ത്ഥമാക്കുന്നത് ഏറ്റവും ഉന്നതമായ യോഗസമ്പ്രദായം ആചരിക്കുക എന്നതാണ്. ഈ അത്യൂന്നത യോഗസമ്പ്രദായം കൃഷ്ണനാല്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ അര്‍ജുനന് ഭഗവത് ഗീതയില്‍ വിവരിക്കപ്പെടുന്നു. ലോകപ്രസിദ്ധ യോഗാചാര്യന്‍ ശ്രീല പ്രഭുപാദര്‍, പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഈ അറിവ് ഇവിടെ വിശദീകരിക്കുന്നു.

Additional information

Weight 0.110 kg