ആരോഹണം

40

Add to Wishlist
Add to Wishlist
Category:

Description

നമ്മുടെ ആദിമമായ ഈശ്വരാവബോധം വീണ്ടും ഉണര്‍ത്തിയെടുക്കുന്നതിലേക്കുള്ള ഒരു പ്രാഥമിക വിഷയമാണ് ആത്മീയ ഉന്നമനം. വിശ്വപ്രസിദ്ധനായ വൈദിക പ്രമാണി ശ്രീല പ്രഭുപാദര്‍ ഈ ലോകത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനും ഭഗവാന്‍ ശ്രീകൃഷ്ണനിലേക്കുള്ള ഉന്നത മാര്‍ഗ്ഗം പിന്തുടരാനും നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. മിഥ്യാബോധത്താലുള്ള പ്രതിസന്ധിഘട്ടത്തില്‍ നിന്നും കരകയറുന്നതിനുള്ള നിര്‍ണ്ണയമെടുക്കേണ്ടത് നാം ആണ്. ഈ പുസ്തകത്തില്‍ സൂചിപ്പിച്ചിരിക്കുന്ന കൃഷ്ണാവബോധത്തിന്റെ ലളിതവും എന്നാല്‍ പ്രായോഗികവുമായ പദ്ധതി ആചരിക്കുന്നതിലൂടെ നമുക്ക് അളവറ്റ ആനന്ദകരവും സുഖകരവുമായ ഒരു ജീവിതം കൈവരിക്കാന്‍ സാധിക്കും.

Additional information

Weight 0.100 kg