അന്യഗ്രഹങ്ങളിലേക്ക്

40

Add to Wishlist
Add to Wishlist
Category:

Description

ഒരു ഉത്തമനായ യോഗിക്ക് മരണസമയത്ത് ശരീരം ഉപേക്ഷിച്ചിട്ട് ഈ ഭൗതിക പ്രപഞ്ചത്തിന്റെ പരിധികളില്‍ നിന്നും വളരെയേറെ വിധൂരമായ ഭൗതികേതര ഗ്രഹങ്ങളിലേക്ക് മനസ്സിന്റെ വേഗതയില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. സൂക്ഷ്മമായ ആത്മീയ ശക്തി ഉപയോഗിച്ച് ഒരാള്‍ക്ക് മറ്റു ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്ത് ഈശ്വരന്റെ സൃഷ്ടിയിലെ അത്ഭുതങ്ങള്‍ ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരാള്‍ക്ക് ഈ ഭൗതിക സൃഷ്ടിക്കും അതീതമായി സഞ്ചരിച്ച് കൃഷ്ണന്റെ ഒന്നിച്ചുള്ള തന്റെ നിത്യമായ വാസസ്ഥാനത്തേക്ക് പോകാവുന്നതാണ്.

അന്യഗ്രഹങ്ങളിലേക്ക് ഒരു യാത്ര എന്ന ഈ പുസ്തകം നമുക്ക് ഈ വിശാലമായ പ്രപഞ്ചത്തിന്റേയും ആത്മീയ ലോകത്തിന്റേയും ഒരു വിഹഗവീക്ഷണം നല്‍കുന്നതാകയാല്‍ നമുക്ക് നമ്മുടെ ലക്ഷ്യസ്ഥാനം ബുദ്ധിപൂര്‍വ്വം നിര്‍ണ്ണയിക്കാം.

Additional information

Weight 0.100 kg