അതീതം

40

Add to Wishlist
Add to Wishlist
Category:

Description

മരണശേഷം ജീവിതമുണ്ടോ? ഈ പ്രപഞ്ചത്തിനും അപ്പുറമുള്ള ആത്മാവിന്റെ യാത്രയെക്കുറിച്ച് മനസ്സിലാക്കുക. മരണശേഷമുള്ള ആത്മാവിന്റെ അവിശ്വസനീയമായ യാത്ര, എപ്രകാരം ആത്മാവ് ഒരു ശരീരത്തില്‍ നിന്നും മറ്റൊരു ശരീരത്തിലേക്ക് യാത്ര ചെയ്യുന്നു, എങ്ങിനെ നമുക്ക് പരമമായ വാസസ്ഥാനത്തില്‍ എത്തിച്ചേരുക വഴി ജനനമരണത്തിന്റെ ആവൃത്തി ഇല്ലാതാക്കാം എന്നിവയെക്കുറിച്ച് വിശ്വ വിഖ്യാതനായ ഭാരതത്തിന്റെ വൈദിക പ്രമാണി ശ്രീല പ്രഭുപാദര്‍ അത്ഭുതപ്പെടുത്തുന്ന തെളിവുകള്‍ നിരത്തുകയാണ് ഇവിടെ.

Additional information

Weight 0.115 kg